മരവിപ്പ്  - തത്ത്വചിന്തകവിതകള്‍

മരവിപ്പ്  

കൊച്ചു കാര്യങ്ങളെ പെരുപ്പിച്ചു
വലിയ കാര്യങ്ങളാക്കിയും
വലിയകാര്യങ്ങളെ മരവിപ്പിച്ചു
ചെറുകാര്യങ്ങളാക്കിയും
സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു-
പജീവനം നടത്തുന്നവർ
അവരുടെ തെറ്റു ചിലപ്പോഴെങ്കിലും
തെളിയുന്നുണ്ടെന്നറിയാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-10-2019 07:55:43 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :