ചോർന്നുപോകുമ്പോൾ  - തത്ത്വചിന്തകവിതകള്‍

ചോർന്നുപോകുമ്പോൾ  

തെളിഞ്ഞതെല്ലാം
ഒളിച്ചുവച്ചതു-
ചോർന്നു പോകുമ്പോൾ
നിവൃത്തിയില്ലാതെ
തുറന്നു പറയുന്നതും
കുറ്റപ്പെടുത്തുന്നതും
വീണ്ടുമൊരു തകിടം
മറിച്ചിലിനു തുടക്കമായി
കുറ്റവാളിയും കൂട്ടുകാരും
പുതിയരഹസ്യങ്ങളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-10-2019 02:32:37 PM
Added by :Mohanpillai
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :