നാത്തൂന്മാർ രണ്ടാളും  - തത്ത്വചിന്തകവിതകള്‍

നാത്തൂന്മാർ രണ്ടാളും  

നാത്തൂന്മാർ രണ്ടാളും
അടുത്തടുത്തായി മതിലുകളില്ലാത്ത
വീടുവെച്ചു,,എത്ര കാര്യമായി
അവർ ജീവിച്ചിരുന്നു
കാലെ എന്തുകറിവെച്ചാലും
കാര്യമായി വാഴയിലയിൽ
പൊതിഞ്ഞു കൊടുത്തു വിടും.
എടിയേ, നാത്തൂനേ പോകുമ്പോൾ
ഇത്തിരി തൊട്ടു കളയണെ
അല്ലെങ്കിൽ ചിലപ്പോൾ
വയറിനുപിടിക്കില്ല ....
കുഴിമാടത്തിൽ കിടപ്പുണ്ടെ
പരേതനായ മൂപ്പീനിൻറെ ആത്മാവ്
കൊതിയോടെകാണുന്നുണ്ടെ
പിന്നെ എന്നെ പഴിക്കരുതേ.
അക്കാലം ഇക്കാല൦ കാണുന്നില്ലെ.
വിനോദ്‌കുമാർ വി


up
1
dowm

രചിച്ചത്:VinodkumarV
തീയതി:09-10-2019 11:21:56 PM
Added by :Vinodkumarv
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :