മിച്ച ഭൂമി  - തത്ത്വചിന്തകവിതകള്‍

മിച്ച ഭൂമി  

മൃഗങ്ങളും പുഴുക്കളും
കയ്യേറിയ സ്ഥലങ്ങളീ-
ഭൂമിയിൽ ഇല്ലങ്കിലും
മനുഷ്യൻ കയ്യേറാത്ത-
സ്ഥലങ്ങളിനിയുമുണ്ടാകും
പത്തുശതമാനമെങ്കിലും.

യന്ത്രവും പണവും തലച്ചോറും
ചിറകുവച്ചെങ്കിലും വേഗത
കൂട്ടിയെങ്കിലും കടലും കരയും
ഇനിയും കനിയാൻ വായുവും
വെള്ളവും മണ്ണും ഭൂമിയിൽ
അവശേഷിപ്പിച്ചു ചെന്നെത്താൻ
വയ്യാത്തിടം നിലനില്പിനുള്ള
ജീവ ജാലങ്ങളുടെ മിച്ച ഭൂമി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-10-2019 08:06:57 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me