കൊന്നും സ്വയം മരിച്ചും - തത്ത്വചിന്തകവിതകള്‍

കൊന്നും സ്വയം മരിച്ചും 

മനസികാരോഗ്യദിനത്തിൽ
മനസികമായടുക്കാൻ
മടിയുണ്ടെന്നു
മറ്റൊരു ബന്ധമുള്ള
മന്മഥനോടുപറഞ്ഞതിൽ
മനംനൊന്തു ഭീരുവായ്
മനസ്സിലുറപ്പിച്ചു-
മത്സരിച്ചുള്ള കൊലയും
മനക്കരുത്തില്ലാത്ത
മരണം സ്വയം നടപ്പാക്കിയും
മാളോരേ ഞെട്ടിച്ചു
മറ്റൊരുമടക്കത്തിൽ.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:11-10-2019 10:18:18 AM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :