ഓർമിക്കാത്തവർ.
കാണാതെ പഠിക്കാതെയും
കവിത ചൊല്ലാതെയും
ഒന്നുമോർമിക്കാതെയും
സെൽഫോണിനടിമയായും
അമ്മയെയും അച്ഛനെയും
കരുവാക്കിഎന്തും നേടി
ഒന്നും നേടാതെവരുമ്പോൾ
ദുഖവും വൈരാഗ്യവും
പിന്നെ ഓർക്കാൻ വയ്യാത്ത
ഓര്മയില്ലാതെ മരുന്നിലും
മയക്കത്തിലും ഒന്നുമറിയാതെ
വീടിനൊരപശബ്ദമായി.
Not connected : |