പരിധിക്കുപുറത്ത്  - തത്ത്വചിന്തകവിതകള്‍

പരിധിക്കുപുറത്ത്  

ആരുടേയും വരുതിയില്‍
നില്‍ക്കാത്ത അയാള്‍
ആദ്യം വീടിന്റെ പടിക്കുപുറത്തായി
മോട്ടോര്‍ബൈക്കിന്റെ
സ്പീഡോമീറററിന്റെസൂചി
ഇപ്പോള്‍പരിധിവ്ട്ടിരിക്കയാണ്!
നടുറോഡില്‍ രക്തത്തില്‍ നനഞ്ഞ
ഒരുശരീരത്ത്തിനും തകര്‍ന്നു ചിതറിയ
ഒരുമോട്ടോര്‍ ബൈക്കിനും നടുവില്‍..
റിംഗ് ചെയ്യുന്ന ആ മൊബൈല്‍ഫോണും
ഡയല്‍ചെയ്തവരോട്‌
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
നിങ്ങള്‍ ഡയല്‍ചെയ്ത നമ്പര്‍
പരിധിക്കുപുറത്താണെന്ന്.!


up
1
dowm

രചിച്ചത്:
തീയതി:03-10-2012 05:04:47 PM
Added by :Mujeebur Rahuman
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me