തന്ത്രം  - തത്ത്വചിന്തകവിതകള്‍

തന്ത്രം  

അന്ധവിശ്വാസങ്ങളും
ജാതി ധ്രുവങ്ങളും
മന്ത്രങ്ങളാക്കി
തിരഞ്ഞെടുപ്പിന്റെ
ചട്ടങ്ങൾ ലംഘിച്ചു-
ഭരണഘടന വെറും ചടങ്ങാക്കി
ദേവാലയങ്ങളെ ചുറ്റിപ്പറ്റി
വിശ്വാസങ്ങളെ ആണയിട്ട്
അധികാരത്തിലെത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-10-2019 09:47:35 AM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :