ഒരുഫലം കഴിക്കാൻ ...
ഒരുത്തനും ഒരുത്തിയു൦
ചങ്ങാത്തം കൂടി ഒരുഫലം
കഴിക്കാൻ ...
കണ്ണോടു കണുന്നോക്കി
കൈയോടെ കൈചേർത്തു
പൂങ്കാവനത്തിൽ പറന്നിറങ്ങി
പുൽമെത്തയിൽ
അവർ തൊട്ടുരുമ്മി
ഒരുഫലം
കഴിക്കാൻ ...
അപ്പോൾ അശരീരികേട്ടു
നിങ്ങൾ ആ ഫലം ഭക്ഷിക്കരുത്
പാപം ആണ്
ഓട്ടമായി അവരുടെ കഥാപാത്രം
കമിതാക്കളായി
ഒരുഫലം
കഴിക്കാൻ ...ഒച്ചപ്പാടുകൂട്ടി.
ഒടുവിൽ അടവുമാറ്റി
ഒരുത്തനും ഒരുത്തിയു൦
ഒടിയനായി ഒടിയത്തിയായി
ഓട്ടടാ ഓട്ടമായി ...
മോഹഭംഗമായി അവർ ഓട്ടമായി
ഒരുഫലം കഴിക്കാൻ .
ഒച്ചപ്പാടുകൂട്ടി കുറെപേർ പുറകെയോടി.
വിനോദ്‌കുമാർ വി
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|