വേണ്ടാത്തത് - തത്ത്വചിന്തകവിതകള്‍

വേണ്ടാത്തത് 

ദൈവങ്ങളെ വെറുതെവിടുക-
യെന്ന സന്ദേശമാണു-
കേരളജനം തരുന്നത്.
നിർദേശ പദവിയാരും
ഇനിയെങ്കിലും അലങ്കരിക്കണ്ട.
ജാതിയും മതവും സമുദായവും
വിശ്വാസവും നിയന്ത്രിച്ചു-
വ്യക്തികളുടെയുള്ളിൽ
തീപ്പൊരിയിട്ടു കത്തിച്ചു
വിള്ളലുകളുണ്ടാക്കി
ജീവനുകൾ ഹോമിക്കാൻ
കലഹത്തിന് നേരമില്ലാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-10-2019 07:56:33 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :