അടുക്കും ചിട്ടയിൽ  ജീവിച്ചാൽ  - തത്ത്വചിന്തകവിതകള്‍

അടുക്കും ചിട്ടയിൽ ജീവിച്ചാൽ  

ബഹുവർണജാലങ്ങൾ
ജീവിക്കും ഒരു സ്നേഹപുഴ.
ആ ആവാസവ്യവസ്ഥയിൽ
ഇളക്കം കൂടിയ മീനുകളെ
കണ്ടു ...ആണും പെണ്ണുമുണ്ട്.
അപ്പോൾ തന്നെ വലവിരിച്ചു
ആവശ്യക്കാർ പിടിച്ചോണ്ടുപോയി
അടുക്കും ചിട്ടയിൽ
പോയ സുന്ദരമത്സ്യങ്ങൾ
ഉപവര്‍ഗ്ഗങ്ങളോടൊപ്പം
സ്നേഹപുഴയിൽ
ഒത്തിരിക്കാലം ജീവിച്ചു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:25-10-2019 09:26:58 PM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me