മരണം @ - തത്ത്വചിന്തകവിതകള്‍

മരണം @ 

കിണറ്റിന്‍ കരയിലെആയുവതി
അവളുടെ രണ്ടുകുഞ്ഞുങ്ങളെ
വിഷം കൊടുത്തുറക്കിയിട്ട്
അവിടെ എന്തെടുക്കുകയാവാം!
നാളെ ഫയര്‍ഫോഴ്സുകാര്‍
അവളുടെ ശവം ആ കിനട്ടില്‍നിന്നെടുക്കും!
കോളേജില്‍നിന്ന് ഇപ്പോള്‍ വീട്ടിലെത്തിയ
ആ കുട്ടി വാതിലടച്ച്‌മുറിയില്‍
എന്തെടുക്കയാവാം!
അവളുടെ പുരുഷ സുഹൃത്ത്
അവന്റെ മൊബൈലില്‍ എടുത്ത
അവളുടെ സൗന്ദര്യം!
കൂട്ടുകാരുമായി പങ്കുവെയ്ക്കുന്ന
നാളത്തെ പ്രഭാതത്തില്‍
ആത്മഹത്യചെയ്ത അവളുടെവാര്‍ത്ത
പത്ത്രത്തിലുണ്ടാകും!


up
2
dowm

രചിച്ചത്:
തീയതി:05-10-2012 05:06:13 PM
Added by :Mujeebur Rahuman
വീക്ഷണം:274
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


ആന്‍ഡ്രൂസ്
2012-10-05

1) ആനുകാലികമായ നല്ല അവതരണം


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me