നഷ്ടപ്പെട്ട പ്രണയം  - തത്ത്വചിന്തകവിതകള്‍

നഷ്ടപ്പെട്ട പ്രണയം  

പ്രണയവർണങ്ങൾ കണ്ടെങ്കിലും
ജൈവവർണങ്ങൾ കാണാതെ
വെവ്വേറെ ജീവിതങ്ങൾ
വിധിയാക്കി വീട്ടുകാർ.

നിശബ്ദമായെങ്കിലും
വീണ്ടുമവർഉറപ്പിക്കുന്നു
സ്നേഹത്തിന്റെ മുളകൾ
നുള്ളാതെഅടക്കത്തിൽ.

കുടുംബങ്ങൾ നശിപ്പിക്കാതെ
വീണ്ടുമവർ ഒടുങ്ങാത്ത
ദാഹത്തിൽ നാല്പതുകളിലും
കടന്നുപോയ ജീവിതത്തെ
കടമെടുത്ത ജീവിതമാക്കി-
എന്നും രണ്ടു നക്ഷത്രങ്ങളായി.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-11-2019 06:37:14 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :