ഉന്നം? - തത്ത്വചിന്തകവിതകള്‍

ഉന്നം? 

അനുസരിച്ചില്ലെങ്കിൽ
അനുസരിപ്പിക്കും
അലകളുണ്ടാക്കും
അറബിക്കടലിൽതള്ളു-
മെന്നുപറഞ്ഞവാമനൻ
മെരുക്കിയെടുക്കുകയാണോ?

കാശ്‌മീരിലെപ്പോലെ
കാഹളമൂതുകയാണോ
കേരളത്തിലും പടയ്ക്കൊരുങ്ങി
കേന്ദ്രഭക്തന്മാർക്കുവേണ്ടി.

മലയിലെ ഭക്തിപോളിഞ്ഞപ്പോൾ
മാവോയിസ്റ്റും പിന്നെ വാളയാറും
മറ്റൊരുയുദ്ധമുഖത്തിലേക്ക്
മാറ്റാൻ ഭരണകൂടത്തെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-11-2019 03:53:36 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me