പൊൻ വീണ തന്ത്രികൾ - മലയാളകവിതകള്‍

പൊൻ വീണ തന്ത്രികൾ 

പൊൻ വീണ തന്ത്രികൾ സൂര്യമുരളി

തന്ത്രികൾ, വിരലുകളാൽ തൊട്ടുണർത്തി
ഒഴുകും രാഗ സുധാരസ സംഗീതം...
ഗായത്രീ മന്ത്രോഛ്വാരണ സമയം.....
പൂണൂൽ കർമ്മത്തിലെന്നപോൽ....
തെളിഞ്ഞൂ....., പരന്നൂ....അന്തരീക്ഷത്തിൽ
ആ .......വീണാനാദം..........
വിരലുകൾ തീർത്ത ആ മായാ മാസ്മരിക
രാഗം..........ഒഴുകീ.....അലയാഴി പോൽ.....
അനന്തമായ്.......up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:04-11-2019 12:26:57 PM
Added by :Suryamurali
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me