മിഴിയിൽ. - തത്ത്വചിന്തകവിതകള്‍

മിഴിയിൽ. 

മല്ലീശരന്റെ മലർവാടിയിൽ
മരതകപച്ചയിൽ കാത്തിരിക്കും
മുഖപടമാരെ തേടുന്നു നീ.
മനസ ജാലകങ്ങൾ തുറന്നിട്ടു-
മനസ്സുമടുപ്പിക്കുന്ന ദുഷ്യന്തനാരോ.
മധുര ഗന്ധങ്ങൾ പൂശിയ നിന്റെ
മനസേതു ശലഭത്തെ കാത്തിരിക്കുന്നു.
മിഴിരണ്ടുംഎഴുതുന്ന പേരിൽ
മാദകസൗന്ദര്യമാവാർത്തനത്തിൽ
മാന്പേടയില്ലാത്തആരണ്യകാണ്ഡത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-11-2019 06:47:09 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :