ദാഹം  - തത്ത്വചിന്തകവിതകള്‍

ദാഹം  

മരങ്ങോളോടുള്ള ദാഹത്തിൽ
മൃഗങ്ങളോടുള്ള ദാഹത്തിൽ
മനുഷ്യനോടുള്ളദാഹത്തിൽ
മെല്ലെമെല്ലെ കാടും നാടും
മത്സരക്കളരിയായ്‌
മരണക്കുരുക്കായി.

up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-11-2019 01:05:31 PM
Added by :Mohanpillai
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :