തലപ്പാവ് - മലയാളകവിതകള്‍

തലപ്പാവ് 

തലപ്പാവ് സൂര്യമുരളി

കാണാം, കിഴക്കു നിന്നുണർന്നു വരും ചുവന്ന
തലപ്പാവുമായൊരാൾ ..........................ദിനവും
ഭൂമിക്കു വെളിച്ചമേകാൻ സ്വയം നീറി നീറി
പുകയുമാ പാവം .....................
സായാഹ്നത്തിലിറങ്ങി താഴേ പടിഞ്ഞാറു വരുമാ പാവം....ദിനവും , ചന്ദ്രതേജസ്സിനെ
താലോലിക്കാൻ.....
ജീവ വായു നൽകാൻ എന്നും നമുക്കായ്
ഉദിക്കും കിഴക്ക്.......... പണിമുടക്കാതെ............
നമുക്കൊരു പകരക്കാരനില്ലെന്ന സത്യം ഓർ
ത്തിരുന്നാൽ സ്നേഹം കൂടുമെന്നുറപ്പ്...............
തൊട്ടു താലോലിക്കാൻ തുനിഞ്ഞാൽ വെന്തു
വെണ്ണീറാകുമെന്നുറപ്പ്.............
up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:09-11-2019 04:00:10 PM
Added by :Suryamurali
വീക്ഷണം:41
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :