ഇന്ന് ഞാൻ.... - തത്ത്വചിന്തകവിതകള്‍

ഇന്ന് ഞാൻ.... 

ഇന്നലെ പയറ്റിയവർ
ഇന്നുജയിച്ചവർ
നാളെ ജയിക്കുമോ.

ഇന്ന് പയറ്റിയവർ
ഇന്ന് ജയിച്ചവരെ
നാളെ കടത്തി വെട്ടുമോ.

എല്ലാ പട്ടികൾക്കും
എല്ലാക്കാലത്തും
ഒരേ ദിവസമോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2019 06:35:21 PM
Added by :Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :