പൊന്നരഞ്ഞാണം - മലയാളകവിതകള്‍

പൊന്നരഞ്ഞാണം 

പൊന്നരഞ്ഞാണം സൂര്യമുരളി

വീണു കിട്ടിയ പൊന്നരഞ്ഞാണം കൈയിലെടു
ത്ത വെച്ച മാത്രയിൽ പൊള്ളീ.....
മനസ്സറിഞ്ഞൂ.........അദ്ധ്വാന വിയർപ്പിൻ ഗന്ധം,
നഷ്ടവേദനയിൻ മനോ: വിഷമം തൊട്ടറിഞ്ഞു.
അരഞ്ഞാണമണികൾ പരിഭവത്തോടെ കരഞ്ഞു തേങ്ങീ............ഉടമസ്ഥനായ്.....
കൈകൾ വിറച്ചൂ.......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:09-11-2019 08:06:19 PM
Added by :Suryamurali
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me