തോന്നിക്കുമോ? - തത്ത്വചിന്തകവിതകള്‍

തോന്നിക്കുമോ? 

അച്ഛൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ
'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ
മൂത്തോർ പറഞ്ഞത് കേട്ടിരുന്നെങ്കിൽ
എന്നൊക്കെയുള്ള ചിന്തകൾ
ഇന്നത്തെകാലത്തു തോന്നിക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2019 10:10:30 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :