ഗ്രാമ ചിത്രം  - ഇതരഎഴുത്തുകള്‍

ഗ്രാമ ചിത്രം  

കളിവഞ്ചിയേറി തുഴഞ്ഞു തുഴഞ്ഞിന്നു
ഇളവെയിൽ വീഴുമാ തൊടിയിലെത്തി.
മധുര സ്മരണകൾ മനസ്സു നിറച്ചിട്ട
ഹരിത സുന്ദരമായൊരാ പവിഴ ദ്വീപിൽ.
കുഞ്ഞിളം കാറ്റിന്റെ വർണ്ണച്ചിറകേറി
ആ താഴമ്പൂ കാട്ടിലാകെ പറന്നുയർന്നു.



up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:11-11-2019 10:20:59 PM
Added by :RANJIT NAIR
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :