കാത്തിരുന്ന മഴ  - ഇതരഎഴുത്തുകള്‍

കാത്തിരുന്ന മഴ  

കൈക്കുമ്പിൾ നിറയെ തീർത്ഥമായെത്തും മഴയേ,
പെയ്തു പെയ്തുനിറയില്ലേ ഇന്നീ പൊന്നാര്യൻ പാടത്തു
വിത്തു വിതച്ചു മുത്തുകൾ കൊയ്യണ കാലമായല്ലോ
നാളൊരുപാടായി കാക്കുന്നതല്ലേ വന്നു പൊഴിയില്ലേ


up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:11-11-2019 10:22:48 PM
Added by :RANJIT NAIR
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :