എൻ കണ്മണി  - പ്രണയകവിതകള്‍

എൻ കണ്മണി  

അമൃതകുംഭങ്ങളിൽ അഭിഷേകത്തിനു
അമൃതം നിറക്കുന്ന പെൺകിടാവേ.
നമ്രവദനേ നിൻ ചൊടിയിൽ പടരും,
മന്ദസ്മേരവും നറുചന്ദനകുറിയും.

അർദ്ധ നിമീലിത മിഴികളിലുതിർന്നതു
ഹർഷാശ്രു ബിന്ദുവോ മുത്തുമണികളോ
അനുരാഗലോലയായ് നീ പകരുന്നത്
അഭിലാഷപൂർണ്ണമാം പ്രേമാഭിഷേകമോ.


up
0
dowm

രചിച്ചത്:രൺജിത് നായർ
തീയതി:11-11-2019 10:24:27 PM
Added by :RANJIT NAIR
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me