ബാന്ധവം
തണ്ടിയും തരവും നോക്കാതെ
പരസ്പരധാരണയില്ലാതെ
വിവാഹമെന്നു പറഞ്ഞു
ബന്ധിപ്പിക്കുന്നതും
പ്രേമമെന്നു പറഞ്ഞു
ബന്ധങ്ങളിലേർപ്പെടുന്നതും
അതിമോഹത്തിനും ധനലാഭത്തിനും
പിന്നെ കുടുംബകോലാഹലത്തിൽ
അറത്തുമുറിക്കാനും കൊന്നുതള്ളാനും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|