കരിന്തിരി
ഓർമയുടെപത്തായം തുറന്നപ്പോൾ
ദ്രവിച്ചും ക്ലാവുപിടിച്ചും തുരുമ്പടിച്ചും
പൊഴിഞ്ഞുവീണതിന്റെ ബാക്കി
തപ്പിപ്പിടിക്കാൻ എങ്ങോട്ടെന്നറിയാതെ
ജീവിതത്തിന്റെ യന്ത്യപാദത്തിൽ
പകച്ചൊരു ശൂന്യതയിൽ
ഇരുട്ടുമാറ്റാനുള്ള വെപ്രാളത്തിൽ
താളം തെറ്റി കരിം തിരി വെട്ടത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|