മനുഷ്യ മൃഗത്തെ  അറിയാതെ   പോയവൾ .. - തത്ത്വചിന്തകവിതകള്‍

മനുഷ്യ മൃഗത്തെ അറിയാതെ പോയവൾ .. 

മനുഷ്യനെ സ്നേഹിക്കും
മൃഗങ്ങളെ സ്നേഹിച്ചവൾ
മനുഷ്യ മൃഗത്തെ
അറിയാതെ പോയി
കലിലമാം ആ തെരുവിൽ
ഇരുളിൽ നീറി കരഞ്ഞു

അവളെ കുറെ
മനുഷ്യർ ചുട്ടുകൊന്നു.
കരിമൊട്ടുപോലെ കിടന്നു...
അവൾ വളർത്തിയ
മൃഗങ്ങളെ കൊന്നു
തിന്നു തടിച്ചുകൊഴുത്തു
മനുഷ്യ മൃഗങ്ങൾ
തടവുകാരായി ഉറങ്ങുന്നു .
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:30-11-2019 09:46:58 PM
Added by :Vinodkumarv
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :