മരം  ഒരു വരം  - തത്ത്വചിന്തകവിതകള്‍

മരം ഒരു വരം  

മരം ഒരു വരം
ഒരു കുഞ്ഞു വിത്ത്
മണ്ണിലേക്ക് വേരോടി
ഭൂമിതൻ മാർത്തടത്തിൽ
പറ്റിപിടിച്ചു ചപ്പിക്കുടിച്ചു
പാൽപുഴതൻ അമൃതം നുകർന്നു
മേൽപ്പോട്ടു നോക്കി ചിരിച്ചു
പന്തലിച്ച പൂമരമായി .
ശാഖകൾ നിറയെ
പച്ചിലകൾ ,തേൻകനികൾ
കളമൊഴിയും കിളികൾ .
കൊഞ്ചിക്കുഴയും
സൂര്യരശ്‌മികൾ,
താരാട്ടും കാറ്റും
ചനം പിന്നം തുള്ളും മഴയും
എന്നും നിറയും മാമരമായി.
ആ മരം വരമായി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:01-12-2019 08:06:45 PM
Added by :Vinodkumarv
വീക്ഷണം:31
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me