അഭയാർത്ഥി  - തത്ത്വചിന്തകവിതകള്‍

അഭയാർത്ഥി  

ഭയപ്പെടുത്തി
ഭരിക്കുന്നവർ
ഭരണം മതിയാകാതെ
ഭരണം മതിയാക്കാതെ
ഭാരതവാക്യം ചൊല്ലാതെ
ഭരിക്കുന്നത്
ഭരണംകഴിഞ്ഞാൽ
ഭരണക്കാരുടെ
ഭരണിപ്പാട്ടിനെ
ഭയപ്പെടുന്നതിനാൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-12-2019 10:06:16 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :