കുടുംബമതിൽ  - തത്ത്വചിന്തകവിതകള്‍

കുടുംബമതിൽ  

സ്ത്രീസ്വാതന്ത്ര്യം കുടുംബത്തിൽ
ചവിട്ടിക്കൂട്ടിയും വെട്ടിനിരത്തിയും
കുഞ്ഞിന്റെ അവകാശമില്ലാതാക്കി
പേപ്പട്ടിയെപ്പോലെ പെരുമാറുന്ന
രക്ഷിതാവിനെ സംരക്ഷിക്കുന്ന
ഭരണയന്ത്രങ്ങൾ കണ്ണുതുറക്കണം.

ഭയ ഭക്തിബഹുമാനത്തിനപ്പുറം
കടലാസു കമ്മീഷനുകളും ന്യായങ്ങളും
അധരവ്യായാമം ഉപേക്ഷിച്ചു-
കടുത്ത ശിക്ഷകൾ നടപ്പാക്കണം.

പാരമ്പര്യത്തിലുറങ്ങാതെ
കടപ്പാട് മാനിക്കാതെ
ഒട്ടേറെ മാന്യന്മാർ
ഈ നാടിനു ശാപമായി.

തിരക്കണം
തകർക്കരുത്
മനഃസാക്ഷിക്കുത്തിൽ
മരിക്കരുതൊരിക്കലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-12-2019 09:34:26 AM
Added by :Mohanpillai
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me