ആ ഹെൽമെറ്റ് ധരിക്കാ൦
ദിനചര്യയാക്കി മാറ്റാം
തലയക്കുവേണ്ടിയല്ലേ
ഇരുചക്രങ്ങൾ പുകതുപ്പി
നിർത്താതെ ഓട്ടമല്ലെ
കണ്ണിൽകരടുകൾ
വീഴാതെകാൾക്കും
എല്ലുകൾ ഓടിയാതെ നോക്കാ൦
കണ്ണീരും നിലവിളികൾ
വേഗ൦ വേഗം കുറക്കാം.
കിരീടം വെച്ചവനെ പോലെ
കറങ്ങിനടക്കാം....
ഇരുമ്പു പോസ്റ്റുകൾ
കുഴിയുള്ള റോഡുകൾ
തട്ടിവീണു തളർന്ന്
ആയുസ്സും കുറഞ്ഞു
കിടക്കുന്നവരെ ഓർക്കാം.
വഴിയരികിൽ ലാത്തിയുമായി
പോലീസ് നിൽക്കും.
ഓര്‍മ്മിപ്പിക്കുന്നു
സാമൂഹ്യ സുരക്ഷാ,
ജീവിത യാത്ര തുടരാം
വേഗത അല്‍പംകുറക്കാം
ദിനചര്യയാക്കി മാറ്റാം
തലയക്കുവേണ്ടിയല്ലേ
ഉറച്ചതീരുമാനിക്കാം
ആ ഹെൽമെറ്റ് ധരിക്കാ൦. .
വിനോദ്‌കുമാർ വി
Not connected : |