കഴുവേറ്റുക ആ കഴുകൻമാരെ  - തത്ത്വചിന്തകവിതകള്‍

കഴുവേറ്റുക ആ കഴുകൻമാരെ  

കഴുവേറ്റുക ആ കഴുകൻമാരെ
നീതി ജയിക്കും
നീതി പാലകർ നിങ്ങൾ
തുനിഞ്ഞാൽ ...
കഴുവേറ്റുക ആ കഴുകൻമാരെ
ഒത്തിരി ഇരയെ തേടിയിരുപ്പൂ
ദൈവത്തിൻ സ്വന്തം നാട്ടിൽ
മട്ടനും ചിക്കനും തിന്നു
വീർക്കുന്നതു കാണുന്നു ലോകം.

കഠിനദുഃഖ൦ സഹിക്കുന്ന അച്ഛൻ
അമ്മ സഹോദരൻ ...എന്നു൦
അവൾ അലറി കരഞ്ഞ വഴികളിൽ നിന്ന്.
ചികഞ്ഞെടുക്കുന്ന തെളിവുകൾ
കണ്ടു നിസ്സഹായരായി നിൽപ്പൂ.
പ്രകീര്‍ത്തിക്കു൦
പോലീസ്‌ ഉദ്യോഗസ്ഥരെ
നീതി പാലകർ നിങ്ങൾ

ആ സിംഹങ്ങൾ...
അവർക്കു കാവലോ ജയിൽവാതിലിൽ.
കളിത്തോക്കുയലല്ലോ കയ്യിൽ
കീച്ചുക ചുടുകാട്ടിലേക്കെറിയുക .
അവിടെ എൻറെ രാജ്യത്തിന്
നീതി ജയിക്കും ക്രൂരന്മാര്‍ മണ്മറയും
സാധാരക്കാരാന്നു
അവൻറെ മകൾക്കും
ഇറങ്ങി നടക്കാൻ കഴിയൂ.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:06-12-2019 03:22:53 PM
Added by :Vinodkumarv
വീക്ഷണം:40
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :