മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തെരുവുന്യായം
കുറ്റക്കാരെവെടിവച്ചു കൊന്നാൽ
കേസില്ലാതാക്കിയാൽ നാളെ
അപരാധിയും നിരപരാധിയും
കോടതിയിലെത്താതെ
തെളിവില്ലാതെയും
വാദങ്ങളില്ലാതെയും
വിധിയില്ലാതെയും
വധങ്ങൾ മാത്രമായി
അന്വേഷണവും ന്യായവും
തെരുവിലവസാനിക്കും.
0
രചിച്ചത്:മോഹൻ
തീയതി:06-12-2019 04:38:40 PM
Added by :
Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :