പുകമറയിൽ  - തത്ത്വചിന്തകവിതകള്‍

പുകമറയിൽ  

സാമൂഹ്യ ജനാധിപത്യമില്ലാതെ
സാമ്പത്തിക ജനാധിപത്യമില്ലാതെ
വിവേചനത്തിന്റെ പടികളിൽ
വിവേകം മതാധിപത്യത്തിൽ
കുടിയിറക്കുന്ന മര്മരങ്ങളിൽ
ചുരിങ്ങിയാലെന്തുസ്വാതന്ത്ര്യം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-12-2019 04:43:50 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :