ഒരുപടികൂടി  - തത്ത്വചിന്തകവിതകള്‍

ഒരുപടികൂടി  

സ്ത്രീകൾക്കെതിരെയുള്ള
ക്രൂരതകൾ
സ്ത്രീകളെകൊണ്ട് ആടിച്ചും
പാടിച്ചും പേടിപ്പിച്ചും
ധീരന്മാരെപുകഴ്ത്തുന്ന
സഹസ്രാബ്ദങ്ങളായ പാരമ്പര്യം
വഴുതിവീണതിന്നു ലൈംഗികാസക്തിയിലും
കത്തിച്ചും ചുട്ടെരിച്ചു കൊലപാതകത്തിലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-12-2019 12:51:35 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :