ഒളിച്ചോട്ടം!  - തത്ത്വചിന്തകവിതകള്‍

ഒളിച്ചോട്ടം!  

ഒന്‍പതാംക്ലാസ്സിലെ
പരീക്ഷയില്‍ തോറ്റു!
ഇനിജീവിചിരുന്നാല്‍ ..?
നാലുപേരുടെമുഖതുനോക്കുന്നതെങ്ങനെ..?
മരിക്കണം..?
എങ്ങനെ..?
വിഷം..ട്രെയിന്പാളം..
വേണ്ട,
ആറ്റില്‍ചാടാം
നല്ലഒഴുക്കുണ്ട്..കൊള്ളാം!
ആരെങ്കിലുംവരുന്നുണ്ടോ..
ഇനിചാടിയേക്കാം...
ഹമ്മേ..!നീര്‍ക്കോലി..!
ഓടിവരണേ....


up
1
dowm

രചിച്ചത്:
തീയതി:12-10-2012 10:21:06 AM
Added by :Mujeebur Rahuman
വീക്ഷണം:206
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me