അന്ധന്‍! - തത്ത്വചിന്തകവിതകള്‍

അന്ധന്‍! 

എനിക്കുചുറ്റുംകണ്ണഞ്ചിപ്പിക്കുന്ന
പ്രകാശമുണ്ടായിരുന്നു
പക്ഷെ..
ഞാനാരെയുംകാണുന്നുണ്ടായിരുന്നില്ല
ആരൊക്കെയോ
നിലവിളിക്കുന്നുണ്ടായിരുന്നു
ഞാനതൊന്നുംകെട്ടില്ല
മൂര്‍ച്ചയുള്ളഏതോലോഹം
മാംസത്തില്‍തുളഞ്ഞുകയറിയതും
രക്തം ചീറ്റിത്തെറിച്ച്‌
അതിന്റെഗന്ധംഅവിടമാകെപരന്നതും
എന്റെശരീരതില്‍നിന്നുമാണെന്ന്
എന്റെകണ്ണുകള്‍ഊര്‍ന്നുവീണപ്പോഴാണ്
ഞാനറിഞ്ഞത്!


up
0
dowm

രചിച്ചത്:
തീയതി:12-10-2012 11:47:22 AM
Added by :Mujeebur Rahuman
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :