യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! - ഇതരഎഴുത്തുകള്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! 

വീണ്ടുംവരുന്നു മരണവാറണ്ടുമായ്
ടീബീ മലേറിയ ഡെങ്കി .
ലെപ്ടോയെന്നോമനപേരുള്ളവ്യാധിയും
ജപ്പാന്‍ജ്വരവും ഇങ്ങെത്തി
എച്ചെന്നും എന്‍എന്നും എണ്ണംപറയുന്ന
ഏതോ പനിയും പടര്‍ന്നു
എങ്കിലും നമ്മുടെ സഹജ നിസ്സംഗത
പങ്കിലമാക്കുന്നിവിടെ
അന്തരീക്ഷത്തെ ,ജലത്തിനെ ,മണ്ണിനെ
അന്ധകാരാവൃതമാക്കും
മൃതിദാന രോഗങ്ങളെ ചെറുത്തീടുവാന്‍
പ്രതിരോധമായുധമാക്കൂ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:12-10-2012 06:00:48 PM
Added by :vtsadanandan
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me