ജങ്ക് ഫുഡ്
കലോറി തിങ്ങുന്നതു
കഴിക്കരുതെന്നു-
കല്പിക്കുന്നതിനേക്കാൾ
കത്തിച്ചുകളയാനും
കരിച്ചുകളയാനുംഅല്പം
കളിയിലേർപ്പെടാനും
കയ്യനങ്ങിയും
കാലനങ്ങിയും
മെയ്യനങ്ങിയും
മേദസ്സുകുറയ്ക്കാൻ
കുഞ്ഞുകുട്ടികളെ
ഇരുചക്രത്തിൽനിന്നും-
ഇറക്കിവിട്ടിരുന്നെങ്കിൽ .
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|