ഇരുണ്ട മേഘം  - തത്ത്വചിന്തകവിതകള്‍

ഇരുണ്ട മേഘം  

തിരഞ്ഞെടുപ്പിൽ
കാലുവാരികൾ
വീണ്ടുംജയിക്കുമ്പോൾ
സത്യം പരാജയപ്പെടും
ഒപ്പം ഭരണവും
ഭരണകഘടനയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-12-2019 01:49:33 PM
Added by :Mohanpillai
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :