വിധേയത്വം  - തത്ത്വചിന്തകവിതകള്‍

വിധേയത്വം  

ഭൂരിപക്ഷത്തിലെ
ന്യൂനപക്ഷങ്ങളെയും
തള്ളിപ്പറഞ്ഞാൽ
നിയമവും ഭരണവും
ഏകാധിപതിയുടെ ചൊല്പടിയിൽ
വെറുതെയൊരു കസർത്തുമാത്രം.

നേരത്തെ തന്നെ കേസ്സുകൾ
തള്ളിക്കളയുമെന്നുനിസംശയം
മന്ത്രിയും ഒപ്പം വിധിക്കുന്നവരും
വിധേയത്തോടെഅടയാളവുമായി.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-12-2019 04:46:27 PM
Added by :Mohanpillai
വീക്ഷണം:36
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :