പൗരത്വം  - തത്ത്വചിന്തകവിതകള്‍

പൗരത്വം  

പൗരത്വമൊന്നല്ല
രണ്ടല്ല,മൂന്നല്ല
ചതുരന്മാര-
ഞ്ചെങ്കിലുമാക്കാൻ
ഒരുക്കമായി.
ദൈവങ്ങൾ പോലും
ജാതിയിൽ നിന്നും
രക്ഷപെടാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-12-2019 04:40:22 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :