അടയാളം
ഉടുതുണി കണ്ടാലറിഞ്ഞു
പെരുമാറുന്ന നേതാവൊട്ടും
അതിശയമല്ല,നാളേറെയായി
നെറ്റിയിലും കഴുത്തിലുംനോക്കി
തീരുമാനിക്കുന്നശിഷ്യന്മാർ
ഒട്ടും കുറവല്ല ചുറ്റുവട്ടത്ത്.
മുഖത്തുനോക്കി ചോദിക്കുന്ന-
പൂർവകാല മാഹാത്മ്യങ്ങൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|