മുഖം  - തത്ത്വചിന്തകവിതകള്‍

മുഖം  

ഗോഡ്‌സെയെ ഉള്ളിൽ നിർത്തി
ഗാന്ധിയെ പുറത്തു നിർത്തി
നൂറ്റമ്പത് ആഘോഷിക്കുന്ന
മഹാമനസ്‌കത ആര്ഷ-
ഭാരതത്തിന്റെ മുഖമുദ്ര.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-12-2019 08:33:03 AM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :