ചീട്ടുകളി! - തത്ത്വചിന്തകവിതകള്‍

ചീട്ടുകളി! 

ജനാധിപത്യം ഒരുല്സവപ്പറമ്പാനെങ്കില്‍!,
മന്ത്രിസഭ ഒരുചീട്ടുകളി
സംഖമാണെങ്കില്‍
സമുദായനേതാക്കന്മാര്‍
കാണികളാണ്!
വൈദ്യുതിക്ഷാമംമൂലം
മെഴുകുതിരികത്ത്തിച്ചുവച്ചാണ്കളി!
മന്ത്രിസഭയില്‍വിവാദങ്ങളുണ്ടാകുമെങ്കില്‍
സാമുദായികകക്ഷികള്‍താല്പര്യങ്ങള്‍
സംരക്ഷിക്കാന്‍ അതുപയോഗിക്കും
ചീട്ടുകളിസ്തലത്ത്
പിമ്പിരിയായിരിക്കുന്നകാണികള്‍
ഇടക്ക് വഴക്കുണ്ടാക്കും
വിളക്കുകെടുത്തികാശടിച്ചുമാറ്റും
സുഹൃത്തേ,
അതല്ലേ എവിടെനടന്നുകൊണ്ടിരിക്കുന്നത്!
വെറുതെയിരിക്കുമ്പോള്‍ ചിന്തിച്ചുനോക്കൂ!


up
0
dowm

രചിച്ചത്:
തീയതി:16-10-2012 10:14:13 AM
Added by :Mujeebur Rahuman
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me