നിമിഷങ്ങളിൽ
ഒന്പതുനിമിഷങ്ങളിൽ
ഇടിഞ്ഞു വീണതെല്ലാം
പൊടിയിൽ വെളുപ്പിച്ചു
മതിലുകൾക്കുള്ളിൽ.
അഴിമതിയുടെ പ്രഹരമേറ്റ -
അധ്വാനിച്ചുണ്ടാക്കിയത്
നഷ്‌ടമായ നൂറു നൂറു ജീവിതങ്ങൾ
താറുമാറായി കണക്കുകൂട്ടലുകൾ
എത്തും പിടിയുമില്ലാതെ
മുങ്ങി താപ്പാനാവാതെ കണ്ണീരിൽ.
Not connected : |