കൃത്യത   - തത്ത്വചിന്തകവിതകള്‍

കൃത്യത  

വീഴുന്നതെങ്ങോട്ടെന്നറിയുന്നവരും
വീഴുന്നതെങ്ങോട്ടെന്നറിയുന്നവരും
നോക്കിനില്‌ക്കെ 99 ശതമാനം
കൃത്യതയിൽ എല്ലാം തികഞ്ഞിട്ടൊന്നും
സൃഷ്ടികളിലില്ലാത്തതുപോലെ
വാഴുന്നതും വീഴുന്നതും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-01-2020 01:36:47 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :