പല സത്യങ്ങൾ
അറിയാതെ പോയിടുന്നു പല സത്യങ്ങളും..
തിരിച്ചറിഞ്ഞീടുന്നവ പല നാഴികകൾക്കിപ്പുറം ..
നാഴികകൾ പുസ്തക താളുകൾ പോൽ..
പുറകോട്ടു മറിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ..
തെറ്റി ധാരണയാൽ മനസ്സിൽ കുറിച്ച പലതും ..
സത്യത്തിൻ നേർവരയാക്കാമായിരുന്നേനെ..
Not connected : |