അകലത്തിൽ - തത്ത്വചിന്തകവിതകള്‍

അകലത്തിൽ 

ചലനമില്ലാത്തസൂര്യനെങ്ങനെ
ഉത്തരദക്ഷിണായനങ്ങളിൽ?
സൗരയൂഥത്തിന്റെ നാഥനായ
സൂര്യനെപ്പോഴും കെന്ദ്രബിന്ദുവിൽ
സൂര്യനെ ചുറ്റുന്ന ഭൂമിയും
ഭൂമിയെ ചുറ്റുന്ന ചന്ദ്രനും
ഭ്രമണപഥത്തിലെ അകലങ്ങളിൽ
അയനങ്ങളുടെ ഭാവപകർച്ചയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-01-2020 12:11:44 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :