മക്കൾ
പ്രഭാതകിരണങ്ങളരിച്ചിറങ്ങി
പ്രകൃതിക്കു നിറം പിടിപ്പിച്ചു
ഭൂമിയുടെ രംഗപ്രവേശത്തിൽ
വീണ്ടും മക്കൾ സജീവരായി.
കറുപ്പുവന്നുമൂടുന്നതിനു
മുമ്പിത്തിരി വിശപ്പടക്കാൻ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|